Sunday, March 28, 2010

ഓർമ്മകളുടെ ശവപ്പെട്ടി

ആദ്യം വാങ്ങിയ സൈക്കിൾ...


അച്ഛനാദ്യം വാങ്ങിത്തന്ന വിലയേറിയ വസ്തു
വെളിച്ചെണ്ണയും മണ്ണെണ്ണയും സമാസമം ചേർത്തു തുടച്ച നാളുകൾ....


അപ്പുറത്തെ ചാവടി മുറിയിൽ തുരുമ്പു പിടിച്ചു കിടക്കുന്ന
അവനെ കാണുമ്പൊ എപ്പഴും ഓർക്കുമായിരുന്നു
നന്നാക്കണം...വീണ്ടുമോടിക്കണം...


പിന്നീടെപ്പഴൊ അവധിയ്ക്കു നാട്ടിൽ വന്നപ്പൊ അമ്മ പറഞ്ഞു...


തകര വിലയ്ക്കതു വിറ്റു...
250 രൂപയ്ക്ക്‌!!....


ദുഃഖമോ ദേഷ്യമോ തോന്നിയില്ല...
ഒപ്പം സന്തോഷവും..!!!


250 രൂപ...എന്റെ ഓർമ്മകളുടെ ശവപ്പെട്ടിയ്ക്ക്‌!!....

10 comments:

പാച്ചു said...

കഥയോ കവിതയോ അല്ല...
ചില നൊമ്പരങ്ങൾ മാത്രം...

Anonymous said...

Sariya.. pazhaya palathum kaivittu pokumbol(kalayumbol) ariyathe oru nombaram.!!Annu athine ethramel kothichirunnu.. snehichirunnu.!!

Unknown said...

Scooty evide?

Unknown said...

Good narrations… keep writing… get into your dad writing habit.
-kannan

Faizal Kondotty said...

where is new posts?

Thommy said...

ആസ്വദിച്ചു

Thommy said...

Thank you for visiting my blog and commenting. Enjoyed my first visit to yours....keep it coming

Thommy said...

Noted your comments at my blog...and AnilG's discussion only today...thank you all. All should follow the international rules...expecially since the establishment of UN....claming as "Gods Chosen" does not enatil them to all their "immoral" activities

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ബാല്യകാല സ്മരണയുണര്‍ത്താന്‍ എന്തെങ്കിലുമൊന്നു സൂക്ഷിച്ചു വക്കാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍
അവക്ക് പനിയുടെ ചൂടും
മഴയുടെ കുളിരും കാണും

രാമു said...

ബ്ലോഗേഴ്‌സിന്റെ ഒരു വാട്‌സ്അപ്പ് ഗ്രൂപ്പുണ്ടാക്കുന്നു നമ്പര്‍ തരാമോ ? എന്റെ വാട്‌സ്അപ്പ് നമ്പര്‍ - 00971 564972300
(രാമു, നോങ്ങല്ലൂര്‍ രേഖകള്‍)