tag:blogger.com,1999:blog-36348125.post116399479648393329..comments2016-11-28T10:28:35.664-08:00Comments on പാച്ചു: കവിതകള്‍ -2പാച്ചുhttp://www.blogger.com/profile/05330254238013031824noreply@blogger.comBlogger10125tag:blogger.com,1999:blog-36348125.post-76527761450761904772009-09-11T03:25:07.574-07:002009-09-11T03:25:07.574-07:00Pattchu aliya, sound aliya,
Very happy to see you ...Pattchu aliya, sound aliya,
Very happy to see you writing... keep writing...
proud of uInnovationhttps://www.blogger.com/profile/16933274448685131448noreply@blogger.comtag:blogger.com,1999:blog-36348125.post-1164076463690323082006-11-20T18:34:00.000-08:002006-11-20T18:34:00.000-08:00Oedipus Complex എന്നൊക്കെ ഫ്രോയ്ഡ് വിളിച്ച അച്ഛനോ...Oedipus Complex എന്നൊക്കെ ഫ്രോയ്ഡ് വിളിച്ച അച്ഛനോടുള്ള ഒരു തരം ശത്രുത...!!

.....എന്തിനായിരുന്നു.?

ദില്‍ബു:- Late ആവും മുന്‍പ് തിരുത്താന്‍ കഴിയട്ടെ.

മുരളി:- അഭിനന്ദനങ്ങള്‍ക്ക് വളരെ നന്ദി.

വിഷ്ണു:- ഞാനും വിചാരങ്ങളുടെ മൗനത്തിലാണ്.

പെരിങ്ങോടന്:- വളരെ നന്ദി.ആദ്യത്തെ വരവിനും കമന്റിനും..

ഇടങ്ങള്‍:- അതെ.പക്ഷെ ഇടയ്ക്കു കുറച്ചു കൂടി ഈണം ശരിയാക്കാനുണ്ട്.

വേണു:- വായിച്ചപ്പോള്‍ ഒരിയ്ക്കലെങ്കിലും ഒരു തിരിഞ്ഞു നോട്ടത്തിനു കഴിഞ്ഞാല്‍ കവിത വിജയിച്ചു.

അമ്പി:-ഉള്ളറിഞ്ഞ പ്രോത്സാഹനത്തിനു നന്ദി.പാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.comtag:blogger.com,1999:blog-36348125.post-1164045394263277492006-11-20T09:56:00.000-08:002006-11-20T09:56:00.000-08:00പാച്ചൂ..കവിത നന്നായി..പോരാ ..വളരേ നന്നായി.പാച്ചൂ..കവിത നന്നായി..
പോരാ ..വളരേ നന്നായി.കാളിയമ്പിhttps://www.blogger.com/profile/03503323116100268795noreply@blogger.comtag:blogger.com,1999:blog-36348125.post-1164045010101830322006-11-20T09:50:00.000-08:002006-11-20T09:50:00.000-08:00പച്ച പരമാര്‍ഥം.പാച്ചുവിന്റെ കവിത അനുഭവിച്ചാസ്വദിക...പച്ച പരമാര്‍ഥം.പാച്ചുവിന്റെ കവിത അനുഭവിച്ചാസ്വദിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-36348125.post-1164042533660133542006-11-20T09:08:00.000-08:002006-11-20T09:08:00.000-08:00പാച്ചൂ,ഈ കവിത അനംഗാരിക്കയച്ച് കൊടുക്കൂ, ചൊല്ലിയാല്‍...പാച്ചൂ,
ഈ കവിത അനംഗാരിക്കയച്ച് കൊടുക്കൂ, ചൊല്ലിയാല്‍ നല്ല ഭംഗി കിട്ടുമെന്ന് തൊന്നുന്നു,

പെരിങ്ങൊടന്റെ കമന്റ് നന്നായിAbduhttps://www.blogger.com/profile/11655816261893973701noreply@blogger.comtag:blogger.com,1999:blog-36348125.post-1164040303779890952006-11-20T08:31:00.000-08:002006-11-20T08:31:00.000-08:00പാച്ചൂ, കവിതയില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുത...പാച്ചൂ, കവിതയില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ കമന്റിലെ രണ്ടുവരിയില്‍ പറഞ്ഞല്ലോ!രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-36348125.post-1164037257913321532006-11-20T07:40:00.000-08:002006-11-20T07:40:00.000-08:00പാച്ചൂ...(വിചാരങ്ങളുടെ ഒരു മൌനം)പാച്ചൂ...(വിചാരങ്ങളുടെ ഒരു മൌനം)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-36348125.post-1164027535256406822006-11-20T04:58:00.000-08:002006-11-20T04:58:00.000-08:00ഒരച്ഛനോടുള്ള ആത്മബന്ധമാകെ നിറച്ചുവച്ചിരിക്കുന്ന കവ...ഒരച്ഛനോടുള്ള ആത്മബന്ധമാകെ നിറച്ചുവച്ചിരിക്കുന്ന കവിത... വളരെ നന്നായി അനുഭവിപ്പിക്കുന്നുണ്ട് താങ്കളുടെ വാക്കുകള്‍...വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-36348125.post-1164007936341383892006-11-19T23:32:00.000-08:002006-11-19T23:32:00.000-08:00പാച്ചൂ,ആ പറഞ്ഞത് സത്യം. I am glad I realised it be...പാച്ചൂ,
ആ പറഞ്ഞത് സത്യം. I am glad I realised it before its too late.Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-36348125.post-1163995062325773662006-11-19T19:57:00.000-08:002006-11-19T19:57:00.000-08:00ജീവിതത്തില്‍ ഒരു ഘട്ടത്തില്‍,ഒരു പുരുഷന്റെ ഏറ്റവും...ജീവിതത്തില്‍ ഒരു ഘട്ടത്തില്‍,
ഒരു പുരുഷന്റെ ഏറ്റവും വലിയ ശത്രു
അവന്റെ അച്ഛനായിരിക്കും.

പിന്നീട് അവന്റെ അസ്തിത്വത്തിന്റെ സകല മൂലാധാരങ്ങളുടെയും
ആണിക്കല്ല് അദ്ദേഹമായിരുന്നുവെന്ന് തിരിച്ചറിയുന്നതു വരെ.!

(അച്ഛന്റെ 4th Death Anniversary അടുത്തു വരുന്നു..)പാച്ചുhttps://www.blogger.com/profile/05330254238013031824noreply@blogger.com